മലപ്പുറം : മലപ്പുറത്ത് വന്‍ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടികൂടി. ലോറിയില്‍ ബിസ്‌ക്കറ്റ് മിഠായി പാക്കറ്റുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ ഹാന്‍സ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശികളായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരെയാണ് എക്സൈസിന്റെ പിടിയിലായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




