HIGHLIGHTS : 3 people who smuggled the iron plates of the railway bridge were arrested
എലത്തൂര്‍ : എലത്തൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ സൂക്ഷിച്ച പാലത്തി ന്റെ ഇരുമ്പുപ്ലേറ്റു കള്‍ കടത്തിയ മു ന്നുപേര്‍ അറസ് റ്റില്‍. വെങ്ങളം ട്രിനിറ്റി യില്‍ സി അക്ഷയ് (അപ്പു, 33), വെങ്ങളം റെയില്‍വേ മേല്‍പ്പാല ത്തിന് താഴെ ആക്രിക്കച്ചവടം നടത്തുന്ന കല്‍പ്പറ്റ മടക്കിമല പര്‍ലികുന്ന് വീട്ടില്‍ കെ ടി ശെല്‍ വരാജ് (31), അത്തോളി റോഡ് കുനിയില്‍ കടവിനടുത്ത് ആക്രി ക്കട നടത്തുന്ന കൊടശേരി നടു ച്ചാല്‍ ലക്ഷംവീട് കോളനിയിലെ ആനന്ദ ജ്യോതി (32) എന്നിവരെ യാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.
അക്ഷ യില്‍നിന്ന് 14,850 രൂപ വിലമതി ക്കുന്ന 23 ഇരുമ്പുപ്ലേറ്റുകള്‍ കണ്ടെടുത്തു. മറ്റൊരു ആക്രി ക്കട കൂടി ആര്‍പിഎഫ് നിരീക്ഷി ച്ചുവരികയാണ്. 77, 625 രൂപയുടെ സാധനസാമഗ്രികള്‍ നഷ്ടപ്പെ ട്ടെന്നാണ് റെയില്‍വേയുടെ പരാതി.
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ച ഇരുമ്പുപകരണങ്ങള്‍ മോഷ്ടി ച്ച ശേഷം അക്ഷയ് ആക്രിക്കടക ളില്‍ വില്‍ക്കുകയായിരുന്നുവെ ന്നാണ് ആര്‍പിഎഫ് വ്യക്തമാ ക്കുന്നത്. ഇവരെ സിജെഎം കോടതി 25 വരെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു