പന്താരങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പന്താരങ്ങാടി സ്വദേശി റഷീദ്, പതിനാറുങ്ങല്‍ സ്വദേശി ലിബിന്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് നിസാരപരിക്കേറ്റു.

ഇന്നലെ രാത്രി 9.15 ഓടെ പരപ്പനങ്ങാടി റൂട്ടില്‍ പന്താരങ്ങാടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പരക്കേറ്റവരെ ആദ്യം പരപ്പനങ്ങാടിയിലെ ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top