
കൊളത്തൂർ : പുഴക്കാട്ടിരിയിൽ 27 ചാക്ക് നി രോധിത പുകയില ഉൽപ്പന്ന ങ്ങൾ പിടികൂടി. പുഴക്കാട്ടിരി പൈതൽപ്പടിയിലെ ടർഫിന് സമീപമുള്ള വാടക ക്വാർട്ടേഴ്‌സി ൽനിന്നാണ് അനധികൃത വിൽപ്പ നയ്ക്കായി ശേഖരിച്ച ലഹരിവസ് തുക്കൾ കൊളത്തൂർ പൊലീസ് പിടികൂടിയത്. ഉൽപ്പന്നങ്ങൾ സൂ ക്ഷിച്ച പനങ്ങാങ്ങര സ്വദേശി യായ പടിക്കാപറമ്പിൽ വീട്ടിൽ ഷമീറി (34)നെ അറസ്റ്റുചെയ്തു.
ഇയാൾ പൊലി സ് നിരീക്ഷണ ത്തിലായിരു ന്നു. കൊള ത്തൂർ ഇൻസ്പെ ക്ടർ സംഗീത് പുനത്തിൽ, അസി. സബ് ഇൻസ്പെക്ടർ സു ബീന, സിവിൽ പൊലീസ് ഓഫീ സർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പി ടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



