Section

malabari-logo-mobile

ചിരട്ടയില്‍ തീര്‍ത്ത ചരിത്ര നേട്ടം

HIGHLIGHTS : വളാഞ്ചേരി : ചിരട്ടയില്‍ ഇന്ത്യയുടെ ഭൂപടം നിര്‍മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി 22 കാരനായ അത്തിപ്പറ്റ സ്വദേശി സി കെ സൈനുല്‍ ആബിദ്...

വളാഞ്ചേരി : ചിരട്ടയില്‍ ഇന്ത്യയുടെ ഭൂപടം നിര്‍മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി 22 കാരനായ അത്തിപ്പറ്റ സ്വദേശി സി കെ സൈനുല്‍ ആബിദ്. അത്തിപ്പറ്റ ചേര്‍ക്കാം കുന്നത്ത് കുഞ്ഞാപ്പുവിന്റെയും റംലയുടെയും മകനാണ് സൈനുല്‍ ആബിദ്.

ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ടാണ് ആബിദ് വേറിട്ടഭൂപട രൂപമുണ്ടാക്കി നാടിന് അഭിമാനമായി മാറിയത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ചിരട്ടകൊണ്ട് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ആബിദ് ശ്രദ്ധേയനായിരുന്നു.

sameeksha-malabarinews

ഇപ്പോള്‍ സേലത്തെ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനീയറാണ്.ഈ ജോലിയോടൊപ്പം ആര്‍ട്ട് വര്‍ക്കും കൊണ്ടുപോവണമെന്നാണ് ആബിദിന്റെ ആഗ്രഹം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!