കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് പെരിയ കേന്ദ്രസർവകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. എകെമോഹനനെയാണ് സസ്പെൻഡ് ചെയ്തത്.
താത്കാലിക അധ്യാപക നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെയാണ് എകെ മോഹനനെവിജിലൻസ് പിടികൂടിയത്. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



