HIGHLIGHTS : 20-year-old dies tragically in wild elephant attack in Athirappilly

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.
തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക