Section

malabari-logo-mobile

20 ട്വന്റി ലോകകപ്പ് ;ശ്രീലങ്കയ്ക്ക് 82 റണ്‍സ് ജയം.

HIGHLIGHTS : ഹമ്പന്‍ടോട്ട: 20 ട്വന്റി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സിംബാബയെ 82

ഹമ്പന്‍ടോട്ട: 20 ട്വന്റി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സിംബാബയെ 82 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക ആദ്യ വിജയം സ്വന്തമാക്കി.

ശ്രീലങ്ക 4-182(20), സിംബാബ്‌വേ 10-100(173) ദക്ഷിണാഫ്രിക്ക കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില് ഈ ജയത്തോടെ ശ്രീലങ്ക സൂപ്പര് എട്ട് ഏറെക്കുറെ ഉറപ്പാക്കി.

sameeksha-malabarinews

ശനിയാഴ്ചയാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!