HIGHLIGHTS : 2 youths arrested for stealing railway iron
ഫറോക്ക്: റെയില്‍ പാളത്തിന്റെ ഇരുമ്പ് കഷ്ണം മോഷ്ടിച്ച് ബൈക്കില്‍ കടത്തുകയായി രുന്ന രണ്ട് യുവാക്കളെ പൊ ലീസ് പിടികൂടി. മലപ്പുറം ജില്ല യിലെ ചേലേമ്പ്ര പുല്ലിപ്പറമ്പ് മമ്പേക്കാട്ട് വിജേഷ് (31), ഇടി മൂഴിക്കല്‍ ചേലൂപ്പാടം സെല്‍ വന്‍ (41) എന്നിവരാണ് പുലര്‍ ച്ചെ പിടിയിലായത്.
പാളത്തിന്റെ ഭാരമേറിയ ഇരുമ്പുകഷ്ണം ഇവരുടെ കൈയിലുണ്ടായിരു ന്നു. റെയില്‍വേ പൊലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു