
അബുദാബി : അബുദാബി യില്‍ മാലിന്യ ടാ ങ്ക് വൃത്തിയാക്കു ന്നതിനിടെ വി ഷവാതകം ശ്വ സിച്ച് രണ്ടു മല യാളികള്‍ ഉള്‍ പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരി ച്ചു. പത്തനംതിട്ട വള്ളിക്കോട് മണ്ണപ്പാട്ട് വടക്കേതില്‍ രാമച ന്ദ്രക്കുറുപ്പിന്റെയും ശ്യാമളയ മ്മയുടെയും മകന്‍ അജിത് രാ മചന്ദ്രക്കുറുപ്പ് (40), പാലക്കാ ട് ചെര്‍പ്പുളശ്ശേരി നെല്ലായ മാ രായമംഗലം സൗത്ത് ചീര ത്ത്പള്ളിയാലില്‍ രാജകുമാ രന്‍ (38) എന്നിവരാണ് മരിച്ച ത്. മരിച്ചവരില്‍ ഒരാള്‍ പഞ്ചാ ബ് സ്വദേശിയാണ്.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനി ടെയാണ് അജിത്തും രാജകു മാരനും അപകടത്തില്‍പ്പെട്ട ത്. 15 വര്‍ഷമായി അബുദാ ബി ഇന്‍സ്പയര്‍ ഇന്റര്‍ഗ്രേറ്റ ഡ് കമ്പനിയിലെ മെയിന്റനന്‍ മെക്കാനിക് അസിസ്റ്റന്റാ യി ജോലി ചെയ്യുകയാണ് അജിത്. ഒന്നര മാസം മുമ്പാ ണ് നാട്ടിലെത്തി മടങ്ങിയത്.
അല്‍ റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തില്‍ ചൊവ്വ പകല്‍ 2.30 യോടെയായിരുന്നു അപ കുടം. കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോര്‍ച്ച പരി ശോധിക്കാനായി മാന്‍ഹോ ളിലിറങ്ങിയ പഞ്ചാബ് സ്വദേ ശിയാണ് ആദ്യം ശ്വാസംമുട്ടി താഴേക്ക് വീണത്. ഓണത്തിന് നാട്ടില്‍വന്ന രാജകുമാരന്‍ സെപ്തംബര്‍ 14നാണ് മടങ്ങിയത്. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, അമ്മ ശാന്തകുമാരി ഭാര്യ: രേവതി. മക്കള്‍: ധീരജ്, നേഹ. അബു ദാബിയിലെ സ്വകാര്യ ആശു പത്രി മോര്‍ച്ചറിയിലുള്ള മൃത ദേഹങ്ങള്‍ നാട്ടിലെത്തിക്കന്‍ ശ്രമം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



