നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് 2 പേര്‍ക്ക് പരിക്ക്

വളാഞ്ചേരി: കാവുംപുറത്ത് നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പകല്‍ മൂന്നിനായിരുന്നു അപകടം.

കോഴിക്കോട്ടുനിന്ന കോട്ടയത്തേക്ക് പോകുകയായിരുന്നു അപകടത്തിനിടയാക്കിയ കാര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top