കൊണ്ടോട്ടി: വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. കിഴിശേരി സ്വദേശി ഫൈസല്‍, കൊണ്ടോട്ടി സ്വദേ ശികളായ നൗഷാദ്, മുനീര്‍, അരീക്കോട് സ്വദേശികളായ ഉണ്ണിമുഹമ്മദ്, ശരീഫ്, റഷീദ്, – സൈതലവി. കരിപ്പൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടു ത്തു.
16കാരനായ ആണ്‍കുട്ടി യെ വിവിധ ഇടങ്ങളില്‍ കൊ ണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



