നിലമ്പുര്‍: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രകൃതി പഠന ക്യാമ്പിന് എത്തിയ വിദ്യാര്‍ഥിനികള്‍ കരിമ്പുഴയില്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പ്പക ഞ്ചേരി കല്ലിങ്ങല്‍പറമ്പ് എംഎസ്എം എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി, ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ മുസ്തഫ- ആയിശ ദമ്പതികളുടെ മകള്‍ ഫാ ത്തിമ മൊഹസിന (11), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി, കന്മനം കുറുങ്കാ ട് പുത്തന്‍വളപ്പില്‍ അബ്ദുള്‍ റഷീ ദ്-റസീന ദമ്പതികളുടെ മകള്‍ ആയിഷ റിദ (13) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം. നാലര യോടെ നെടുങ്കയത്ത് എത്തിയ വിദ്യാര്‍ഥികളും അധ്യാപകരും നെടുങ്കയം ഗര്‍ഡര്‍ പാലത്തിന് സമീപം കുളിക്കാനിറങ്ങിയതായി രുന്നു. ഇതിനിടെ കുട്ടികള്‍ കയ ത്തില്‍ മുങ്ങിത്താഴ്ന്ന അധ്യാപക രും പ്രദേശവാസികളായ വി ശാല്‍, രാഖിത് എന്നിവരും ഫോറ സ്റ്റ് ഡ്രൈവര്‍ സാദിഖലിയും ചേര്‍ ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി നി ലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പിസി അപകടത്തില്‍പ്പെട്ടത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിന് എത്തിയ കല്‍പ്പക ഞ്ചേരി കല്ലിങ്ങല്‍പറമ്പ് എം എസ്എം എച്ച്എസ്എസി ലെ വിദ്യാര്‍ഥിനികള്‍ സിഎഫിന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. പോ സ്റ്റുമോര്‍ട്ടത്തിനുശേഷം ശനിയാ & മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുന ല്‍കും. റിന്‍ഷില്‍, റിന്‍ഷ എന്നിവ രാണ് ആയിഷ റിദയുടെ സഹോ ദരങ്ങള്‍, അപകടത്തെ തുടര്‍ന്ന് കരി മ്പുഴ വന്യജീവി സങ്കേതം അട ച്ചതായി സൗത്ത് വനം ഡിവി ഷന്‍ ഡിഎഫ്ഒ ധനിക്ലാല്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


