
കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 12 വയസ്സുള്ള മകനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



