Section

malabari-logo-mobile

നിലമ്പൂരില്‍ 2 കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു;ഒരാള്‍ മരിച്ചു

HIGHLIGHTS : 2 children were swept away in Nilambur; one died

മലപ്പുറം: നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സഹോദരങ്ങളുടെ രണ്ട് മക്കളാണ് അപകടത്തില്‍പ്പെട്ടത് .

മമ്പാട് പന്തലിങ്ങള്‍ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഫ്താബ് റഹ്‌മാനെ (14) രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!