ആനപ്പടി ഗവ: എൽ.പി സ്കൂളിൽ അദ്ധ്യാപക ഒഴിവ്

പരപ്പനങ്ങാടി: ആനപ്പടി ഗവ: എൽ.പി സ്കൂളിൽ  എൽ.പി.എസ്.ടി (എച്ച്.ടി.വി) എഫ്.ടി അറബിക് ,അദ്ധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ  നിയമിക്കുന്നു . താൽപര്യമുള്ളവർ സപ്തംബർ 4ന് രാവിലെ 10:30 നു  ആനപ്പടി സ്കൂളിൽ വെച്ചു നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു ഫോൺ:9400413227

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top