
മഞ്ചേരി : കഞ്ചാവ് കേസിലെ പ്രതിക്ക് 18 മാസം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. തിരുന്നാവായ കൊടക്കല്‍ അഴകത്ത് കള ത്തില്‍ വീട്ടില്‍ സുധീഷി (32)നെ യാണ് മഞ്ചേരി എന്‍ഡിപിഎ സ് കോടതി ജഡ്ഡി എം പി ജയ രാജ് ശിക്ഷിച്ചത്.
2020 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. 1.600 കി ലോഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത്.
തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട റായിരുന്ന അന്‍വര്‍ സാദത്താ ണ് അന്വേഷണം നടത്തി കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂ ഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുരേ ഷ് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




