കോഴിക്കോട് ജില്ലയിൽ നാല് ക്യാമ്പുകളിലായി 151 പേർ

HIGHLIGHTS : 151 people in four camps in Kozhikode district

cite

കോഴിക്കോട്:ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചത് 44 കുടുംബങ്ങളെ. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.

കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 30 പേരും (9 പുരുഷന്മാർ, 14 സ്ത്രീകൾ, 7 കുട്ടികൾ) വടകര താലൂക്കിൽ ഒരു ക്യാമ്പിൽ 36 കുടുംബങ്ങളിൽ നിന്നുള്ള 119 പേരും (46 പുരുഷന്മാർ, 37 സ്ത്രീകൾ, 36 കുട്ടികൾ) കൊയിലാണ്ടി താലൂക്കിലെ ക്യാമ്പിൽ രണ്ടുപേരുമാണുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!