കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കുകൂടി മഞ്ഞപ്പിത്തം

HIGHLIGHTS : 15 more yellow fever cases in Kozhikode district

കോഴിക്കോട് : ജില്ലയില്‍ വിവിധ ഭാഗങ്ങളിലാ യി 15 പേര്‍ക്കുകൂടി മഞ്ഞപ്പി ത്തം സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം മാത്രം രോഗബാ ധിതരായവരുടെ എണ്ണം 78 ആയി.

തിങ്കള്‍ 14, ഞായര്‍ 15, ശനി രണ്ട്, വെള്ളി മൂന്ന് എന്നി ങ്ങനെയാണ് രോഗം റിപ്പോര്‍ ട്ട് ചെയ്തത്. രണ്ട് മാസത്തിനു ള്ളില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു.

sameeksha-malabarinews

കുടിവെള്ള ശുചിത്വം ഉള്‍പ്പെടെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!