പബ്ജിയുള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം

ദില്ലി: പബ്ജിയുള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം. പബ്ജി, ബൈഡു,ക്ട് കട് ,റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. malabarinewsഐടി മന്ത്രാലയം ഇതുസംബന്ധച്ച അറിയിപ്പ് ഉടന്‍ പുറത്തിറക്കും.

Share news
error: Content is protected !!
Scroll to Top