പുത്തുക്കാട്ടില്‍ സാമിക്കുട്ടി (83) നിര്യാതനായി

പരപ്പനങ്ങാടി:പുത്തന്‍പീടികക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പുത്തുക്കാട്ടില്‍ സാമിക്കുട്ടി (83) നിര്യാതനായി. ഭാര്യ ശാന്ത. മക്കള്‍: സുജേഷ് ,സജിനി, ശ്രീജ. മരുമക്കള്‍: ഗായത്രി, സുരേഷ്, മുരളി .

 

Share news
error: Content is protected !!
Scroll to Top