മുഖ്യമന്ത്രിക്കും ഭാര്യക്കും വിവാഹ വാര്‍ഷികാശംസകളുമായി പി എ മുഹമ്മദ് റിയാസ്

കേരളമുഖ്യമന്ത്രി പിണറായി വിജനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും മരുമകനുമായ പി എ മുഹമ്മദ് റിയാസ്. 41 ാം വിവാഹ വാര്‍ഷിക ദിനത്തില്‍ റിയാസിന് പുറമെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. 1979 സെപ്തംബര്‍ 2 ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് ഇവര്‍ വിവാഹതരായത്.

 

Share news
error: Content is protected !!
Scroll to Top