കോഴിക്കോട് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. വാഹനത്തിലുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്.
സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫിങ്കര്‍ പ്രിന്റ് വിദഗ്ധരം ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



