ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

ചേളാരി: മേലെ ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചേളാരി ഫില്ലിങ് യൂണിറ്റിന്റെ മുന്‍വശത്തെ ദില്ലി ദര്‍ബാര്‍ ഹോട്ടലിലാണ് പാചകവാതക സിലിണ്ടറിന് തീപിടിച്ചത്. റഗുലേറ്ററിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. തൊഴിലാളികളും മറ്റും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ അപകടമൊഴുവാകുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസും മീഞ്ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top