പുതുതായി ഓടിതുടങ്ങിയ മെമുവില്‍ സ്ത്രീകള്‍ക്ക് നേരെ പീഡനശ്രമം

തൃശ്ശൂര്‍ : പുതുതായി ഓടിതുടങ്ങിയ തൃശ്ശൂര്‍ എറണാകുളം മെമു ട്രെയിനില്‍ സ്ത്രീകള്‍ക്ക് നേരെ പീഡനശ്രമം. ഇതിനു ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴച് പകല്‍ പതിനൊന്നു മണിയൊടെയാണ് സംഭവം നടന്നത്. പീഡനത്തിന് ശ്രമിച്ച തമിഴ്‌നാട് സ്വദേശി ശെല്‍വനെ പോലീസ് അറസ്റ്റ് ചെയ്തു..

സത്രീകള്‍ ഫോണിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ പുതുക്കാട് സ്റ്റേഷനിലെത്തിയപ്പൊള്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top