Section

malabari-logo-mobile

സ്വീറ്റ് സേവ്

HIGHLIGHTS : ചേരുവകള്‍: വെള്ളം: - ഒരു കപ്പ് പഞ്ചസാര - ഒന്നേകാല്‍ കപ്പ്

സ്വീറ്റ് സേവ്
ചേരുവകള്‍:
വെള്ളം: – ഒരു കപ്പ്
പഞ്ചസാര – ഒന്നേകാല്‍ കപ്പ്

ഖോവ – ഒന്നര കപ്പ്(മധുരം ചേര്‍ക്കാത്ത)
സേവ് -രണ്ടര കപ്പ്(ഉപ്പ് ചേര്‍ക്കാത്ത)

sameeksha-malabarinews

അണ്ടിപരിപ്പ്,കിസ്മിസ് -2 ടേ.സ്പൂണ്‍ (അരിഞ്ഞത്)
പനിനീര്, ഏലക്കാപൊടി, കുങ്കുമപ്പൂവ്
-ഒന്നര ടീസ്പൂണ്‍ വീതം.

തയ്യാറാക്കുന്ന വിധം:
വെള്ളവും പഞ്ചസാരയും തമ്മില്‍ യോജിപ്പിച്ച് ചൂടാക്കി മൂന്നില്‍ രണ്ട് നൂല്‍പരുവമാക്കുക. ഖോവ ചേര്‍ത്തിളക്കുക,വാങ്ങുക.സേവ്,ഏലക്കാപൊടി, അണ്ടിപരിപ്പ്,കിസ്മിസ്,പനിനീര്,കുങ്കുമപ്പൂവ് എന്നിവ ചേര്‍ക്കുക. ഇത് നെയ്യ് തടവിയ ഒരു പ്ലേറ്റില്‍ ഒഴിക്കുക. ആറാന്‍ അനുവദിക്കുക. സമചതുരകഷ്ണങ്ങളായി മുറിച്ചെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!