സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു

കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 20, 600 രൂപയായി. ഗ്രാമിന് 2,575 രൂപയായി. സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരുന്ന ഇടിവിന് ശേഷം സ്വര്‍ണ്ണ വില വന്‍തോതില്‍ ഉയരാനാണ് സാധ്യതയെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top