Section

malabari-logo-mobile

സ്വര്‍ണ്ണവില താഴേക്ക്

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ 2 ദിവസമായി തുടരുന്ന ഉയര്‍ച്ചക്ക് ശേഷം

കൊച്ചി: സ്വര്‍ണ്ണവിലയില്‍ 2 ദിവസമായി തുടരുന്ന ഉയര്‍ച്ചക്ക് ശേഷം ശനിയാഴ്ച നേരിയ താഴ്ച. പവന് 80 രൂപ കുറഞ്ഞ് 20,720 രൂപയായി. 1 ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപ കുറഞ്ഞ് 2,590 രൂപയായി.

കഴിഞ്ഞ 2 ദിവസങ്ങളില്‍ 480 രൂപയുടെ വില വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായത്.

sameeksha-malabarinews

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന് 1,384.60 ഡോളറായി താഴ്ന്നിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!