ബ്രഹ്മാണ്ഡ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇനി 3D ചിത്രത്തില്‍. സൂ്പ്പര്‍ഹിറ്റായ രജനിയുടെ ശിവാജി എന്ന ചിത്രമാണ് 3D യിലാക്കി റീ റിലീസിങ്ങ് ചെയ്യുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഈ ചിത്രം റിലീസ് ചെയ്യും.
ഈ ചിത്രത്തിന്റെ 3D പതിപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ 400 ഓളം സാങ്കേതിക വിദ്ധഗ്ദ്ധരാണ് പണിപ്പുരയിലുള്ളത്. രജനി ആരാധകര്‍ ആവേശക്കോടെയാണ് ഈ സിനിമയെ വരവേല്‍ക്കാനൊരുങ്ങുന്നത്.
നമുക്ക് കാത്തിരിക്കാം സ്‌റ്റൈമന്നന്റെ ‘പറന്നടി’ തിയ്യേറ്ററിനെ ഇളക്കിമറക്കുന്നത് കാണാന്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




