Section

malabari-logo-mobile

എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 8 മരണം.

HIGHLIGHTS : അഹമ്മദാബാദ് : ഗൂജറാത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ

അഹമ്മദാബാദ് : ഗൂജറാത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു. ഗുജറാത്തിലെ ജാംനഗറിനടുത്തുള്ള സര്‍മാത്ത് ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത് . ഹെലിക്കോപ്റ്ററുകളില്‍ തകര്‍ന്ന് വീണത് എയര്‍ഫോഴ്‌സിന്റെ കന്റോണ്‍മെന്റ് ഏരിയയില്‍ തന്നെയായിരുന്നു. അപകടം നടന്ന ഉടന്‍ ഒരു കോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.

sameeksha-malabarinews

എയര്‍ഫോഴ്‌സിന്റെ ട്രെയ്‌നിങ് ക്യാമ്പായ ജാംനഗറില നിന്നാണ് ഇരു കോപ്റ്ററുകളും പറന്നുയര്‍ന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!