സൈന സെമിയില്‍

ലണ്ടന്‍ : ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ കടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിംപിക് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ കടക്കുന്നത്.

നേരിട്ട സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം. സ്‌കോര്‍; 21-15, 22-50.

2008 ലെ ബീജിംഗ് ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ സൈന ബാഡ്മിന്റണില്‍ ഇക്കുറി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.

Share news
error: Content is protected !!
Scroll to Top