Section

malabari-logo-mobile

സിറിയക്ക് രാസായുധം നല്‍കിയതിന് പിന്നില്‍ ബ്രിട്ടനെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : ലണ്ടന്‍: സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തിന് രാസായുധം

ലണ്ടന്‍: സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തിന് രാസായുധം നല്‍കിയത് ബ്രിട്ടനാണന്ന് റിപ്പോര്‍ട്ട്. 2004 ജൂലൈയിലും 2010 മെയ് ലും രണ്ടു കമ്പനികള്‍ക്കായി 5 ലൈസന്‍സുകളാണ് രാസായുധം നല്‍കുവാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയത്.

സിറിയയില്‍ ആസാദ് ഭരണകൂടം ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചിരിക്കുന്നത് സരിന്‍ എന്ന രാസായുധമാണ്. ഇത് നിര്‍മ്മിക്കുവാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവാണ് സോഡിയം ഫ്‌ളൂറൈഡ്. ഈ സോഡിയം ഫ്‌ളൂറൈഡാണ് സിറിയയിലേക്ക് കമ്പനികള്‍ കടത്തിയതെന്ന് ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബ്രീട്ടീഷ് കമ്പനികള്‍ സിറിയക്ക് രാസായുധം നല്‍കിയത് ബ്രിട്ടനാണെന്ന് വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!