സിനിമാഭിനയ ശില്പശാല

തിരു: സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് നാല് മുതല്‍ 14 വരെ തിരുവനന്തപുരത്ത് സിനിമാഭിനയ ശില്‍പശാല സംഘടിപ്പിക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കും. മുരളി മേനോനാണ് കാംപ്് ഡയറക്ടര്‍ 18 നും 23 നുമിടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് ഓഡിഷന്‍ ടെസ്റ്റ് നടത്തും. അപേക്ഷ ഫോം keralafilim.com ല്‍ ലഭിക്കും. അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695 010 വിലാസത്തില്‍ മാര്‍ച്ച് 31 നകം ലഭിക്കണം.

 

Share news
error: Content is protected !!
Scroll to Top