സാഫ് ഫൂട്‌ബോള്‍: ഇന്ത്യ ഫൈനലില്‍

കാഠ്മണ്ടു : സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ നേപ്പാളിലെ ദശരഥ് സ്റ്റേഢിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് മാലിദ്വീപിനെ തോല്‍പ്പിച്ചു
കളി തീരാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കെയാണ് ഇന്ത്യ വിജയഗോളടച്ചത്. അര്‍ണബ് മൊണ്ടേലാണ് ഗോള്‍ നേടിയത്. ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും
അഫഗാനിസ്ഥാനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ബുധനാഴ്ച ഫൈനല്‍ നടക്കും

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top