സഹകരണ ജീവനക്കാര്‍ 20 ന് പണിമുടക്കും.

തിരു: സഹകരണ ജീവനക്കാന്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 20 ന് പണിമുടക്കും. സഹകരണ മേഖലയെ തകര്‍ക്കുന്ന പ്രാകാശ് ബക്ഷി റിപ്പോര്‍ട്ട് തള്ളുക, കേരളത്തിലെ പ്രാഥമിക സംഘങ്ങള്‍ക്ക് പരിരക്ഷര നല്‍കുക,ടാക്‌സ് ഈടാക്കുന്നതില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

നിയമ സഭയിലേക്കും,ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top