കൊല്ലം: ഇന്ന് ജാമ്യകാലാവധി അവസാനിക്കുന്ന അബ്ദുള്‍ നാസര്‍ മഅദനി ബാഗ്ലൂര്‍ ജയലിലേക്ക് തിരിച്ചു പോകും. 5.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അമദനി ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കും.
ഇപ്പോള്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഅദനി ഒരു മണിയോടെ ആശുപത്രി വിടും.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഈ മാസം 9 ന് കേരളത്തിലെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




