സമൂഹ നോമ്പുതുറ ശ്രദ്ധേയമായി

താനൂര്‍: സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം പകര്‍ന്ന് യുവാക്കളുടെ നോമ്പുതുറ. കെ പുരം ദേവധാര്‍ ബോയ്‌സ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നോമ്പുതുറ തടന്നത്. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നൂറു കണക്കിനു പേര്‍ നോമ്പു തുറയില്‍ പങ്കെടുത്തു.

 

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top