സംസ്ഥാന സ്‌കൂള്‍ കലോത്സവം : കോട്ടക്കുന്നില്‍ പ്രവേശനം സൗജന്യം

മലപ്പുറം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനുവരി 20 വരെ കോട്ടക്കുന്നില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡി.റ്റി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ പ്രതേ്യക നിര്‍ദ്ദേശ പ്രകാരമാണ് പ്രവേശന ഫീസ് താത്ക്കാലികമായി പിന്‍വലിച്ചത്. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോട്ടക്കുന്നില്‍ ദിവസവും വൈകിട്ട് 5.30 മുതല്‍ സാംസ്‌കാരിക സായാഹ്നം നടക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top