Section

malabari-logo-mobile

ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല;വിദ്യാഭ്യാസ മന്ത്രി

HIGHLIGHTS : തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.

abdu rubbതിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്ത് ശുചിമുറിയില്ലാത്ത 772 സ്‌കൂളുകളുണ്ടെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമായെടുക്കുമെന്നും ഇത് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ജൂണ്‍ ആദ്യവാരം തന്നെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്നും അബ്ദുറബ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!