Section

malabari-logo-mobile

ശാലു ജയില്‍ മോചിതയായി

HIGHLIGHTS : തിരു: സോളാര്‍തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു

തിരു: സോളാര്‍തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്‍ ജയില്‍മോചിതയായി. ചങ്ങനാശ്ശേരിയിലെ വിട്ടിലേക്കാണ് ശാലു പോകുന്നത്. ശാലു ജിയില്‍ മോചിതയാകുന്നതറിഞ്ഞ് കോടതി പരിസരത്ത് വന്‍ജനക്കൂട്ടമായിരുന്നു തടിച്ചു കൂടിയിരുന്നത്. ശാലുവിന്റെ അമ്മയും അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. അതെ സമയം മാധ്യമ പ്രവര്‍ത്തകരോട് ഒന്നും പറയാന്‍ ശാലു മേനോന്‍ തയ്യാറായില്ല. ശാലു മേനോന്റെ വാഹനം തടഞ്ഞവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശാലു ജയില്‍മോചിതയായത്.

sameeksha-malabarinews

ഹൈക്കോടതി ഇന്നലെയാണ് ഉപാധികളോടെ ശാലുവിനും ജോപ്പനും ജാമ്യം അനുവദിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!