ടെന്നി ജോപ്പന്‍ ജാമ്യത്തിലിറങ്ങി

ജോപ്പന് മര്‍ദ്ദനമേറ്റു

പത്തനംതിട്ട: സോളാര്‍തട്ടിപ്പ് കേസില്‍ ടെന്നി ജോപ്പന്‍ ജാമ്യത്തിലിറങ്ങി. ജയിലിന് പുറത്തിറങ്ങിയ ജോപ്പന് മര്‍ദ്ദനമേറ്റു. ജോപ്പന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജോപ്പന്‍ തയ്യാറായില്ല.

പത്തനംതിട്ട ജയിലില്‍ നിന്നാണ് ജോപ്പന്‍ പുറത്തിറങ്ങിയത്. ജോപ്പന്‍ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കാണ് പോയിരിക്കുന്നത്. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ടെനി ജോപ്പന്‍ പുറത്തിറങ്ങുന്നത്.

Share news
error: Content is protected !!
Scroll to Top