വൈറ്റ്ഹൗസിലെ കറുത്ത മുസ്ലിമിനെ വിജയിപ്പിക്കണം: മഡോണ

അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ‘വൈറ്റ്ഹൗസിലെ കറുത്ത മുസ്ലീമിനെ വിജയിപ്പിക്കണമെന്ന് പോപ്പ് മാദക റാണി മഡോണയുടെ ആഹ്വാനം’.

വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിലാണ് മഡോണ ഈ ആവശ്യം ഉന്നയിച്ചത്. ചടങ്ങല്‍ ഒബാമയും പങ്കെടുത്തു. കറുത്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കും ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒബാമയെത്തിയപ്പോള്‍ അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നും മഡോണ പറഞ്ഞു.

ചടങ്ങില്‍ തന്റെ പോപ്പ് സോങ് പരിപാടിയില്‍ മഡോണ തന്റെ മേല്‍വസ്ത്രം ഊരിയെറിഞ്ഞ് ശരീരത്തില്‍ പച്ചകുത്തിയ ഒബാമയുടെ പേരും ആരാധകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top