വേങ്ങരയില്‍ സംഘര്‍ഷം: യുവാവ് കൊല്ലെപ്പെട്ടു

വേങ്ങര : വേങ്ങര പൂച്ചോലമാട് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കത്തികുത്തേറ്റു, ഒരാള്‍ കൊല്ലപ്പേട്ടു.
വേങ്ങര സ്വദേശി കാപ്പന്‍ മുഹമ്മദ് ഹാജിയുടെ മകന്‍ മുജീബ് (33) ആണ് മരിച്ചത് മറ്റേയാളെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നബിദിനത്തിന്റെ ഭാഗമായി ശേഖരിച്ച ലേലത്തില്‍ ഏടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്

സ്ഥഥലത്ത് ശക്തമായ പോലീസ് കാവലുണ്ട്. സംഘര്‍ഷാവസ്ഥക്ക് അയവു വന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top