വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍ വിവാഹിതനായി

പരപ്പനങ്ങാടി : വിദ്യഭ്യാസമന്ത്രി പികെ അബദറബ്ബിന്റെ  മകന്‍ ഫിനാസ് നഹ വിവാഹിതനായി. ചാവക്കാട് സ്വദേശി ഇപി മൂസഹാജിയുടെ മകള്‍ ഷഹാലയാണ് വധു.

.

ഫിനാസ് നഹ ഹൈദരബാദ് ഐഐടി വിദ്യാര്‍ത്ഥിയാണ്

.
വിവാഹസല്‍ക്കാരത്തില്‍ മൂഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി ഇ അഹമ്മദ് മന്ത്രിമാരായ തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെഎം മാണി, കെസി ജോസഫ്, മഞളാംകൂഴി അലി, ജയലക്ഷമി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top