Section

malabari-logo-mobile

ഇറച്ചി കൂടുതല്‍ കഴിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്

HIGHLIGHTS : ഇറച്ചികൊതിയന്‍മാര്‍ ജാഗ്രതെ!!

ഇറച്ചികൊതിയന്‍മാര്‍ ജാഗ്രതെ!! അമിതമായി ഇറച്ചി കഴിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത വളരെയധികമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരു ഗവേഷകസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെല്‍. ഇറച്ചിയിലടങ്ങിയിരിക്കുന്ന അയേണ്‍ തലച്ചോറില്‍ അടിഞ്ഞുകൂടുകയും തലച്ചോര്‍ അയയക്കുന്ന സിഗ്നലുകളെ ഇവ തടയുന്നതുമാണ് അള്‍ഷിമേഴ്‌സിലേക്ക് നയക്കുക.
രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
ഇറച്ചി അമിതമായി കഴിക്കുന്ന ആളുകളില്‍ തലച്ചോറിലെ ഹൈപ്പോ കാമ്പസ് ഭാഗത്ത് ഇരുന്വിന്റെ അംശം അടിഞ്ഞുകൂടൂന്നതായി പഠനത്തില്‍ കണ്ടെത്തി. തലച്ചോറിലെ ഹൈപ്പോ കാമ്പസിനെയാണ് അല്‍ഷിമേഴ്‌സ് ബാധിക്കുക
.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!