Section

malabari-logo-mobile

പ്രകാശം പരത്തുന്നവര്‍ പുറത്തിറങ്ങി; കെ മുരളീധരന്‍

HIGHLIGHTS : തിരു:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ശാലു മേനോനും ജോപ്പനും

തിരു:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ശാലു മേനോനും ജോപ്പനും പുറത്തിറങ്ങിയതില്‍ സര്‍ക്കാറിനെതിരെ പരോക്ഷ വമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. പ്രകാശം പരത്തുന്ന എല്ലാവരും പുറത്തിറങ്ങിയെന്നും ഇനിയുള്ളത് ചെറിയ ബള്‍ബായ സരിത മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. വൈകാതെ അവരും പുറത്തിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി വിലക്കുള്ളതിനാലാണ് താന്‍ കൂടുതല്‍ ഈ വിഷയത്തില്‍ സംസാരിക്കാത്തതെന്നും അദേഹം പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.

sameeksha-malabarinews

പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകളോട് തനിക്ക് പൂര്‍ണമായി യോജിപ്പില്ലെങ്കിലും ഒരു ജനപ്രതിനിധിയെ വഴിയില്‍ തടയുന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജോര്‍ജ്ജിനെ നിയന്ത്രിക്കേണ്ടത് അദേഹത്തിന്റെ പാര്‍ട്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!