വിഎം സുധീരന്‍ ആശുപത്രിയില്‍

തിരു: ഹൃദ് രോഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആഞ്ചിയോപ്ലാസ്റ്റി നടത്തി.

ഒരു മാസത്തേക്ക് വിശ്രമം ആവശ്യമായതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ധാക്കിയിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാരായ വിഎസ് ശിവകുമാര്‍ കെസി ജോസഫ് എംകെ മുനീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top