വാഹന ഗതാഗത നിരോധനം

മലപ്പുറം : ലിങ്ക് -പൂക്കാട്ടിരി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ടാറിംങ് നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രില്‍ 17 മുതല്‍ 23 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വളാഞ്ചേരി വഴി കൊപ്പം റോഡിലൂടെയും വളാഞ്ചേരി വഴി പെരിന്തല്‍മണ്ണ റോഡിലൂടെയും തിരിഞ്ഞുപോകേണ്ടതാണ്.

 

Share news
error: Content is protected !!
Scroll to Top