വാര്‍ഷികം ആഘോഷിച്ചു.

കോഡൂര്‍ :ചെമ്മങ്കടവ് ഈസ്റ്റ് എ.എം.എല്‍.പി. സ്‌കൂള്‍ 84 ാമത് വാര്‍ഷികാഘോഷം പി.ഉബൈദുളള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഗമം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ഷാജി അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ എം.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശിഹാബ് ആമ്യാന്‍, അമല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. എം.ഉസ്മാന്‍, സി.എച്ച്. ജലാലുദീന്‍, എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top