വള്ളിക്കുന്ന് സഹകരണ ബാങ്ക് യുഡിഎഫിന്

വള്ളിക്കുന്ന് : വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വന്‍ വിജയം നേടി.

യുഡിഎഫിന്റെ ഭരണസമിതിയാണ് നിലവിലുള്ളത്.

11 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനകീയ മുന്നണി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. യുഡിഎഫ് അത്താണിക്കലില്‍ ആഹ്ലാദ പ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top